ആറ്റിങ്ങൽ: നഗരൂർ കൊടുവഴന്നൂർ അയണിപള്ളി വീട്ടിൽ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: വിജയമ്മ, ശ്യാമള, ഗിരിജ. മരുമക്കൾ: ബാലചന്ദ്രൻ നായർ, പ്രസാദ്, അനിൽകുമാർ. സഞ്ചയനം 21ന്.