പുലാപ്പറ്റ: കോണിക്കഴി ഷാപ്പുംപടി പള്ളത്തുകളം റോഡിൽ ചെന്ത്രാനിയിൽ ഋഷികേശ് (56) നിര്യാതനായി. ഭാര്യ: പത്മലത. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ.