വെഞ്ഞാറമൂട്: പോത്തൻകോട് അഹമ്മദിയയിൽ കൊച്ചഹമ്മദ്പിള്ള (88) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: ഷീലാ ബീഗം (യു.ഡി ക്ലർക്ക്, സബ് രജിസ്ട്രാർ ഓഫിസ് വാമനപുരം), ഷാനവാസ് (നാഷനൽ സ്കാൻസ് ആൻഡ് ലാബ് ഗ്രൂപ്പ്സ്), ഷീബാ ബീഗം (ഫിനാൻസ് ഓഫിസർ കേരഫെഡ്). മരുമക്കൾ: ആർ. നസീം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), റസിയ (ക്ലർക്ക് കേരള ബാങ്ക്), നൗഷാദ് (റിട്ട. സീനിയർ ക്ലർക്ക് ജലസേചന വകുപ്പ്). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് നന്നാട്ടുകാവ് മസ്ജിദ് ഖബർസ്ഥാനിൽ.