പാങ്ങോട്: മുലപ്പേഴ് ബിന്ദു ഭവനില്‍ പരേതനായ മാധവന് ആശാരിയുടെ ഭാര്യ സുശീല (68) നിര്യാതയായി. മക്കള്‍: ഗീത, അശോക് കുമാര്‍, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.