പാലക്കാട്: സിവിൽ സ്റ്റേഷന് സമീപം കല്ലേക്കാട് സലീമിന്റെ ഭാര്യ സെബീന (50) നിര്യാതയായി. മാതാവ്: സാറക്കുട്ടി. മക്കൾ: നൗഫൽ, നൗഫിയ. മരുമകൻ: റാഷിദ്. സഹോദരങ്ങൾ: ലൈല, സാലിഹ, ജുനിത, അനിഷ, നസീർ.