ആറ്റിങ്ങൽ: ആലംകോട് മൂൺസ്റ്റാർ ലെയ്നിൽ വിഷുവിൽ (മേലാറ്റിങ്ങൽ കിഴക്കേടത്ത് വീട്) റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ ബി.എസ്. മഹിലാൽ (56) നിര്യാതനായി. ഭാര്യ: എസ്. ഷീല (ലാബ് ടെക്നീഷ്യൻ, എ.ജെ കോളജ്, തോന്നയ്ക്കൽ). മക്കൾ: അമൽ മഹിലാൽ (ഇൻസ്ട്രക്ടർ, ഗവ.ഐ.ടി.ഐ ആറ്റിങ്ങൽ), മുന്ന മഹിലാൽ (പോസ്റ്റൽ സ്റ്റാഫ്, പുതുശ്ശേരിമുക്ക്), അലൻ മഹിലാൽ. മരുമകൻ: ആകാശ് എ.എസ് (സി.പി.ഒ, കേരള പൊലീസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.