മംഗലംഡാം: കുന്നത്ത് ഗെയ്റ്റ് മൊക്കിൽ വീട്ടിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സഹജൻ, സജിത, സുനന്ദ, സതീഷ്. മരുമക്കൾ: ശിൽപ, പ്രകാശൻ, ബിനു, വിനിത.