മലയിൻകീഴ്: തച്ചോട്ടുകാവ് മച്ചിനാട് (എം.കെ.ആർ.എ) ഗ്രീഷ്മ ഭവനിൽ പി. വിജയൻ (59) നിര്യാതനായി. മാതാവ്: സീത. ഭാര്യ: ഗീതാവിജയൻ. മക്കൾ: ഗ്രീഷ്മവിജയൻ, വിശാഖ് വിജയൻ. മരുമകൻ: മനോജ്മോഹൻ (കാട്ടാക്കട ഫയർഫോഴ്സ്). പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.