കാട്ടാക്കട: ആദ്യകാല പ്രമുഖ വ്യാപാരിയും പ്രഭാത് സ്റ്റോഴ്സ് ഉടമയുമായ കാട്ടാക്കട ആനന്ദ് ഭവനിൽ പ്രഭാകരൻ (നാണുപണിക്കർ -98) നിര്യാതനായി. ഭാര്യ: പരേതയായ ജി. ആനന്ദവല്ലി. മക്കൾ: എ. മിനി മുരളി, പി. ബിജുപ്രഭാകർ, പി. സൈജു പ്രഭാകർ. മരുമക്കൾ: എം. മുരളീധരൻ, അഡ്വ. മിനി ബിജു, ദിവ്യ സൈജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.