ആനക്കര: ഉല്ലാസ് നഗര്‍ പൊറ്റേക്കാട്ട് അയ്യപ്പന് (63) നിര്യാതനായി. തൊട്ടപ്പായ ഞാങ്ങാട്ടിരിയിലെ മുന്‍ ചുമട്ടുതെഴിലാളി യൂനിയന്‍ അംഗമായിരുന്നു. ഭാര്യ: കാർത്യായാനി (കേരള ബാങ്ക് കുറ്റനാട്). മക്കള്‍: അനുപ് (സി.പി.എം ഉല്ലാസ് നഗര്‍ ബ്രാഞ്ച് അംഗം, സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയന്‍ തോട്ടപ്പായ), അനില്‍കുമാര്‍, അനിത. മരുമക്കള്‍: ഉണ്ണിമായ, അഞ്ജു, സതീഷ്.