പനമരം: പരേതനായ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ വി. സരസ്വതി അന്തർജനം (91) നിര്യാതയായി. പനമരം ഗവ. ഹോസ്പിറ്റലിൽ ദീർഘകാലം നഴ്സ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: പുഷ്പ (തദ്ദേശ സ്വയംഭരണ വകുപ്പ് മുൻ ഉദ്യോഗസ്ഥ), വനജാക്ഷി (പട്ടിക വർഗ വികസന വകുപ്പ് മുൻ ഉദ്യോഗസ്ഥ), തുളസി. മരുമക്കൾ: ശ്രീധരൻ (മുൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ), ബാബുരാജ് (മുൻ ബാങ്ക് മാനേജർ).