മക്കിയാട്: വഞ്ഞോട് മാടപ്പാട്ട് ഭാർഗവിയമ്മ (91) നിര്യാതയായി. ഭർത്താവ്: മാടപ്പാട്ട് വാസുദേവൻ നായർ. മക്കൾ: രാധാമണി, എം.വി. ബാബു എന്ന അപ്പു (മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പെരുന്നേടത്തിന്റെ ഡ്രൈവർ), ഗോപാലകൃഷ്ണൻ, എം.വി. രാജൻ (റിട്ട. പ്രധാനാധ്യാപകൻ അരിഞ്ചേർമല യു.പി സ്കൂൾ), ഗിരിജ. മരുമക്കൾ: ഉണ്ണി, ഉഷ പാലാക്കുഴിയിൽ, ഉഷ പള്ളിയമ്പിൽ, ശലഭ, വേണു (കരിമ്പിൽ). സഹോദരങ്ങൾ: രാഘവൻ നായർ ക്രമ്മന, ഭാസ്കരൻ നായർ (റിട്ട. എച്ച്.എം തൃപ്പുണിത്തറ), കൊച്ച് പാലാ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.