വെള്ളിയൂർ: പൊത്തോട്ടുകണ്ടി മീത്തൽ കേളപ്പൻ (92) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശശീന്ദ്രൻ (റിട്ട. അധ്യാപകൻ, സി.എം.എം ഹയർ സെക്കൻഡറി സ്കൂൾ തലക്കുളത്തൂർ), ഗീത, സുധ. മരുമക്കൾ: ചന്ദ്രൻ (കുരുടിമുക്ക്), സുരേഷ് (കക്കോടി), ഷൈമ (പയ്യോളി സർവിസ് സഹകരണ ബാങ്ക്).