പയ്യോളി: ഇരിങ്ങൽ ഒറ്റുകുളത്തിൽ ശങ്കരന്റെ (റിട്ട. റെയിൽവേ) ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ: ഗീത, ശശി, അനിത, രാജീവൻ (ആർ.പി.എഫ് മൈസൂർ). മരുമക്കൾ: ഭാസ്കരൻ, സുനിത (നഴ്സ് ജെ.പി.എസ് ആയഞ്ചേരി), പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.