കോഴിക്കോട്: മലാപ്പറമ്പ് എ.പി.സി റോഡിൽ ചാലിൽ തൊടിയിൽ പി. റീജ (38-ബിവറേജസ് കോർപറേഷൻ) നിര്യാതയായി. ഭർത്താവ്: ഭാഗീരഥൻ (എൽ.ഐ.സി ഡി.ഒ). മാതാവ്: പരേതയായ സരോജിനി. പിതാവ്: പാത്തുമണ്ണിൽ ഗംഗാധരൻ. സഹോദരങ്ങൾ: ഷൈമ (ദയാപുരം റസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം), ഷീബ (പുറക്കാട്ടിരി), ബിന്ദു (പറമ്പിൽ ബസാർ).