ഫറോക്ക്: വെസ്റ്റ് നല്ലൂർ പത്താംകണ്ടത്തിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷിജിന,ഷിജിൻ, ഷിബിൻ. മരുമക്കൾ: ഷിബു(കടലുണ്ടി),സൂര്യലക്ഷ്മി. സഹോദരങ്ങൾ: ശ്രീധരൻ,രുക്മിണി,പരേതയായ യശോദ.