പുത്തൂർമഠം: ആറങ്ങാളി മീത്തൽ കുഞ്ഞൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീധരൻ, ഷാജി, ശ്രീജ ഷൈനി. മരുമക്കൾ: സുരേഷ് ലാൽ, മനോജ്, പ്രജിത, രേഷ്മ. സഞ്ചയനം ചൊവ്വാഴ്ച.