ഉള്ള്യേരി: ഒള്ളൂർ കപ്പുറത്ത് വേലായുധൻ നമ്പ്യാർ (72) നിര്യാതനായി.ഭാര്യ: ശാന്തകുമാരി. മക്കൾ: ഷൈനി,നിഷ,ഷിംന. മരുമക്കൾ: രഘുദാസ് (കായണ്ണ), സുനിൽ കുമാർ (മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ),ബിജേഷ് കുമാർ (കേരള പൊലീസ്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ,രുക്മിണി,പരേതയായ മാധവിഅമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.