ബേപ്പൂർ: വട്ടക്കിണറിന് പടിഞ്ഞാറ് ഭാഗം മില്ലത്ത് കോളനിയിൽ താമസിക്കുന്ന റംല (54) നിര്യാതയായി. ഭർത്താവ്: എം.പി. ബഷീർ. മകൾ: ഷെറിൻ ജാസ്മിൻ. സഹോദരൻ: കെ.ടി. സലീം.