കക്കട്ടിൽ: താഴെ മലയനകണ്ടിയിൽ നാണു (74) നിര്യാതയായി. ഭാര്യ: ലീല. മക്കൾ: ലിനീഷ്, നിജീഷ് (ഇരുവരും ദുബൈ), വിജീഷ്. മരുമക്കൾ: ജിജി, നിത, അഞ്ജലി. സഹോദരങ്ങൾ: നാരായണി, മാണി, പരേതരായ കൃഷ്ണൻ, കുമാരൻ.