മടവൂർ: സി.എം. മഖാമിന് സമീപം തയ്യിൽ താമസിക്കുന്ന പുരത്തറക്കൽ അബൂബക്കർ സിദ്ദീഖ് (33) നിര്യാതനായി. കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്നു. പിതാവ്: നൂറുദ്ദീൻ പുരത്തറക്കൽ. മാതാവ്: നഫീസ. ഭാര്യ: ഹൈഫുന. മക്കൾ: ഡാനിഷ്,അംനു. സഹോദരങ്ങൾ: ശാഹുൽ ഹമീദ്,സവാദ്,സാദിഖ്,സഹദ്.