ഫറോക്ക്: ഒഴൂര പറമ്പ് ഇബ്രാഹിം (88-ഫറോക്ക് ചുങ്കം) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ഷൗക്കത്തലി, പരേതനായ യൂനസ്, ഫസലുൽ ഹഖ്, സാബിറ,ഫാത്തിമാബി,മുഹമ്മദ് ശാഫി. മരുമക്കൾ: പരേതനായ അബൂസാലി ശിമോഗ, അബ്ദുൽ കബീർ വെള്ളിമാട്കുന്ന്.