പെരുവള്ളൂർ: മഹല്ല് കാരണവരും കർഷകനുമായ കൊണ്ടാടൻ മുഹമ്മദ് കുട്ടി ഹാജി (97) നിര്യാതനായി. ഭാര്യ: കുഞ്ഞിഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, സൈദു, കോയ, സിദ്ദീഖ്, മുസ്തഫ, ആമിനക്കുട്ടി, ആയിശാബി, ഖദീജ, സൈനബ.
മരുമക്കൾ: സൈദലവി കുരുണിയൻ, മുഹമ്മദ് അലി കുന്നുമ്മൽ, ബഷീർ അമ്മാറമ്പത്ത് ചാനത്ത്, ആമിനക്കുട്ടി, മമ്മീര്യം, ആയിശ, സാജിദ, റുഫൈദ, പരേതനായ അബൂബക്കർ ചെമ്പൻ. സഹോദരങ്ങൾ: ആയിശ, പരേതരായ മൂസ, മൊയ്തീൻ ഹാജി, അബു ഹാജി, ബീഫാത്തിമ, കദീസുമ്മ, ഫാത്തിമക്കുട്ടി.