ചീക്കിലോട്: തയ്യുള്ളതിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി. പിതാവ്: പരേതനായ താസ്കരൻ. മാതാവ്: പരേതയായ ഉണ്ണീച്ചി. ഭാര്യ: കമല. മക്കൾ: സുസ്മിത, സജിത, സജിനി. മരുമക്കൾ: പുരുഷോത്തമൻ, മനോജ് (കൂട്ടാലിട), സജീവ്കുമാർ (മാറാട്). സഹോദരൻ: പരേതനായ ഭാസ്കരൻ.