ബേപ്പൂർ: അരക്കിണർ കമ്പിട്ടവളപ്പിൽ പരേതനായ പള്ളിവാതിൽക്കൽ ചേക്കുവിന്റെയും ഉമ്മയ്യക്കുട്ടിയുടെയും മകൻ പി.വി. ഇഹാബ് (51) നിര്യാതനായി. ഭാര്യ: പി.പി. സജ്ന. മക്കൾ: മുഹമ്മദ് ജിബിൻ, മുഹമ്മദ് ഷഹൽ. സഹോദരങ്ങൾ: ഫാത്തിമബി, ജുമൈല, സുബൈർ, സമീറ.