തിരൂര്‍: മുത്തൂര്‍ സ്വദേശി പരേതനായ കീഴേപ്പാട്ട് മുഹമ്മദ് എന്ന കുഞ്ഞോന്റെ ഭാര്യ ഉമ്മാച്ചു (85) നിര്യാതയായി. മക്കള്‍: ഹനീഫ, അബ്ദുറഹിമാന്, അബൂബക്കര്‍, ജലീല്‍, ബദറുദ്ദീന്‍, സൈനബ, ആമിന. മരുമക്കള്‍: മുസ്തഫ ഹാജി മുത്തൂര്‍, സഫിയ, സുഹറ, സുബൈദ, ഉമ്മുകുല്‍സു, റൈഹാനത്ത്, പരേതനായ അബ്ദുല്‍ അസീസ്.