തിരൂർ: പൂക്കയിൽ കുന്നത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ സമദ്, സറഫുദീൻ, മുഹമ്മദ് മുസ്തഫ, ആയിശ സാബിറ, പരേതരായ അബ്ദുസ്സലാം, മുഹമ്മദ് അസ്ലം,
മരുമക്കൾ: ജമീല, സുബൈദ, സുഹറ, നസീറ, സാബിറ (കൊടിഞ്ഞി), സാബിറ (പുറത്തൂർ), ഹുസൈൻ (കുറ്റൂർ), മുഹമ്മദ് അബ്ദുൽ കലാം (നടുവിലങ്ങാടി). ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.