ആനക്കയം: പെരിമ്പലം കൂരിമണ്ണിൽ മേലേമണ്ണിൽ അഹമ്മദ് (69) നിര്യാതനായി. പിതാവ്: പരേതനായ അലവി. ഭാര്യ: മൈമൂന ചെകിരിമൂച്ചിക്കൽ. മക്കൾ: അക്ബർ സാദിഖ്, ഷിഹാബുദ്ദീൻ (ഇരുവരും ദുബൈ), ആയിഷാബി, ഹസീന.
മരുമക്കൾ: സെബി (മഞ്ചേരി), ഖദീജ നിഷാന (മമ്പാട്), സൈനുദ്ദീൻ (പെരിമ്പലം), ഗഫൂർ (പട്ടിക്കാട്). സഹോദരങ്ങൾ: അബ്ദുൽ കലാം, ജമാലുദ്ദീൻ, അഷ്റഫ് (മൂവരും ദുബൈ), സുഹ്റ പന്തല്ലൂർ, റാബിയ പെരിമ്പലം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.