പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശി ഭാസ്കരൻ എടാലപറമ്പിൽ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബൈജു, വിജേഷ്, ജിഷ, നിജിഷ, മോനിഷ.
മരുമക്കൾ: മഞ്ജുഷ, അരുണികൃഷ്ണ, ഹരികുമാർ കുന്നുംപുറം, വിനോദ് ഇരുമ്പുഴി, ജിതിൻ എടവണ്ണ. സഹോദരങ്ങൾ: തലശീരിയൻ, സുരേഷ്, കാളി, ബേബി സുനന്ദ, നിർമ്മല, പരേതയായ കൽപന. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.