എടവണ്ണ: പൊന്നാംകുന്നിലെ പരേതനായ മണ്ണിൽ അബ്ദുല്ലയുടെ ഭാര്യ ഹവ്വാ ഉമ്മ (60) നിര്യാതയായി. മക്കൾ: സഫിയ, ഫൈസൽ (ദുബൈ), സുരയ്യ. മരുമക്കൾ: മുനീർ (മമ്പാട്), ഷഹ്ബ സുൽത്താന (എടവണ്ണ), അഷ്റഫ് (തുവ്വൂർ). സഹോദരങ്ങൾ: ഉമ്മർ (മൊറയൂർ), ആയിശ, ആമിന (ഇരുവരും ഷാപ്പിൻകുന്ന്).