വലമ്പൂർ: അത്താണിയിലെ പരേതനായ മൂന്നാക്കൽ ചെറിയകോയയുടെ മകൻ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: പോത്തുകാട്ടിൽ ഖദീജ (തിരൂർക്കാട്). മക്കൾ: ഷമീർ ബാബു (അങ്ങാടിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്), ഹസീന, ഷൗക്കത്തലി, റഹ്മത്ത്.
മരുമക്കൾ: കേരളാംതൊടി ബാസിമ (പുളിക്കൽപറമ്പ്), മുച്ചിരിക്കോട്ടിൽ ഷാജഹാൻ (പൊന്ന്യാകുർശി), എലിപ്പറ്റ ജംഷീന (പുഴക്കാട്ടിരി), മഠത്തിൽ മെഹബൂബ് (ആഞ്ഞിലങ്ങാടി).