വണ്ടൂർ: കുറ്റിയിൽ മുണ്ടാണി റോഡ് നെച്ചിക്കാടൻ കുഞ്ഞാലിയുടെ ഭാര്യ വടക്കേതൊടിക ഫാത്തിമ (78) നിര്യാതയായി. മക്കൾ: മറിയ, റംലത്ത്, മജീദ്, മുജീബ്, നുസ്റത്ത്, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: റഷീദ്, സമദ്, റുഖിയ, നഫീസ, ഫൗസിയ, പരേതനായ കുഞ്ഞിമുഹമ്മദ്.