മൂർക്കനാട്: പടിഞ്ഞാറ്റുംപുറം പറയരുകുണ്ടിൽ ഹംസ (78) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് അഷ്റഫ്, യാസിർ, സൈഫുന്നിസ, മുബശ്ശിറ. മരുമക്കൾ: കുഞ്ഞിമൊയ്തു, അബ്ദുൽ സലീം, ഷാഹിന ബീഗം, സമീറ.