വടക്കഞ്ചേരി: ടി.ബി റോഡിൽ ദാറുസ്സലാം വീട്ടിൽ അബ്ദുസ്സലാം (69) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അഷ്റഫ്, സൗദ, ഇർഷാദ്, മുനീർ, ഹഫ്സത്ത്. മരുമക്കൾ: ഖാജാ ഹുസൈൻ, ശരീഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.