തോണിപ്പാടം: കരിങ്കുളങ്ങര കൊറണം കോട്ടിൽ ധർമ്മൻ (78) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ലത, സുധ. മരുമക്കൾ: ശിവദാസൻ, ചിന്നതമ്പി. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ.