ചിറ്റൂർ: നല്ലേപ്പിള്ളി തെക്കുമുറി വിശ്വനാഥൻ മാസ്റ്ററുടെ ഭാര്യ ശാരദ (68) നിര്യാതയായി. മക്കൾ: ജയദേവൻ (കെ.എസ്.ഇ.ബി കഞ്ചിക്കോട്), സുധീർ (കെ.എസ്.ആർ.ടി.സി ചിറ്റൂർ), സജീവ് (എരുത്തേമ്പതി വിത്തുൽപാദന കേന്ദ്രം), ജയമോഹൻ (തദ്ദേശ സ്വയംഭരണം). മരുമക്കൾ: മുന്ന (കെ.എസ്ഇ.ബി മലമ്പുഴ), സിന്ധു (ജി.വി.എച്ച്.എസ്.എസ് ചെർപ്പുളശേരി), ജിഷ (മുത്തൂറ്റ് ഫിൻ കോർപ്), ജിജി (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി).