അകത്തേത്തറ: ചേപ്പിലമുറി ചിലങ്ക വീട്ടിൽ എം.കെ. വസുമതി (84) നിര്യാതയായി. മകൻ: ദിലി (കുവൈത്ത്). മരുമകൾ: അമ്പിളി. സംസ്കാരം ഞായറാഴ്ച കാലത്ത് എട്ടിന് പാമ്പാടി ഐവർ മഠത്തിൽ.