മണ്ണാർക്കാട്: പെരിമ്പടാരി പുത്തൻവീട്ടിൽ കല്ലിങ്കൽകളം ഗോപിനാഥ പണിക്കർ (80) എടത്തറ പ്രദീപ് നിവാസിൽ നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: നായകത്ത് വീട്ടിൽ വിശാലാക്ഷി. മക്കൾ: പ്രീതി (ബോംബെ), പ്രദീപ് (സിംഗപ്പൂർ), പ്രസാദ് (ഇറിഗേഷൻ വകുപ്പ് മലമ്പുഴ). മരുമക്കൾ: വിശ്വംഭരവർമ, വീണ, പരേതയായ രശ്മി. സംസ്കാരം ഞായറാഴ്ച രാവിലെ ഐവർ മഠത്തിൽ.