എറിയാട്: മാടവന തിരുവള്ളൂർ കാടാംപറമ്പത്ത് പരേതനായ സെയ്തുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (58) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻസാർ, അൻസിയ, തൻസിയ. മരുമക്കൾ: അൻസാർ, ഫൈസൽ.