പട്ടിക്കാട്: ഇമ്മട്ടിപ്പറമ്പ് എടപ്പാറ പരേതനായ ജോർജിന്റെ ഭാര്യ മേരി (64) നിര്യാതയായി. മക്കൾ: റിജോ, ഷിജോ. മരുമകൾ: ധമ്യ.