ചവറ: തലമുകിൽ തുപ്പാശ്ശേരിൽ എ. ജോൺസൺ (87) നിര്യാതനായി. ഭാര്യ: ജാനറ്റ്. മക്കൾ: ട്രീസ, ബിയാട്രസ്. മരുമകൻ: ജോയി ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തലമുകിൽ സെന്റ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ.