മഞ്ഞപ്പാറ: വടക്കേക്കോണം റെജിഭവനിൽ (തടത്താവിള പൂതക്കുളം) രവീന്ദ്രൻപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ രമേശ് (44) യു.കെയിൽ നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി. മകൻ: ദേവതീർഥ്. സഹോദരങ്ങൾ: റെജി, രാജേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്.