കടയ്ക്കൽ: കുമ്മിൾ അണയിൽ പുതുവലിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ ഷെരീഫുദ്ദീൻ (60) മക്കയിൽ നിര്യാതനായി. 35 വർഷമായി മക്കയിൽ സ്വന്തമായി ബിസിനസ് നടത്തി വരുകയായിരുന്നു. മാതാവ്: പരേതയായ ബീവിക്കുഞ്ഞ്. ഭാര്യ: സജീന. മക്കൾ: സൈദാലി, ദിൻസ, അഖില. ഖബറടക്കം മക്കയിൽ നടത്തി.