ചാലക്കുടി: വെള്ളാഞ്ചിറ ആച്ചാണ്ടി ജോസ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിജി, ഷിനി, ഷിന്റോ. മരുമക്കൾ: ഷാജൻ, സിജോ, നിമ്മി. സംസ്കാരം ഞായറാഴ്ച മൂന്നിന് വെള്ളാഞ്ചിറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.