ചിയ്യാരം: ചിറ്റിലപ്പിള്ളി പരേതനായ ജോണിന്റെ ഭാര്യ കൊച്ചുത്രേസ്യ (78) നിര്യാതയായി. കാണ്ണനായ്ക്കൽ പെരിഞ്ചേരി കുടുംബാംഗമാണ്. മക്കൾ: റോബി, ഷീല, റോണി. മരുമക്കൾ: ഷൈനി, സെബാസ്റ്റ്യൻ, രാഖി. സംസ്കാരം ഞായറാഴ്ച 10ന് വിജയമാതാ പള്ളി സെമിത്തേരിയിൽ.