വെള്ളറട: കള്ളിക്കാട് കണ്ടംതിട്ട കുട്ടമല കോങ്കോടുപാറ ഗീത ഭവനില്‍ സുരേന്ദ്രന് (59) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കള്‍: സുനില്‍ കുമാര്‍, ഗീത. മരുമക്കള്‍: ഷാനി, അശോകന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.