വലിയശാല: കെ.എൻ.ആർ.എ-153 എട്ടുവീട് ലെയ്ൻ ശിവഭവനിൽ (ടി.സി 23/942) ആർ. പരമേശ്വരൻനായർ (90) നിര്യാതനായി. ഭാര്യ: പരേതയായ കോമളം, വിജയം. മക്കൾ: ശ്രീകുമാരി, ജയകുമാർ, ഉഷ, ചിത്ര, ദിലീപ്കുമാർ. മരുമക്കൾ: മനോഹരൻ, പ്രേമകുമാരി, പരേതനായ ഗോപകുമാർ, അനിൽകുമാർ, ശാന്തി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.