മുട്ടിൽ: പഴയകാല കോൺഗ്രസ് നേതാവും പരിയാരം മഹല്ല് രക്ഷാധികാരിയുമായ പരേതനായ കക്കാടൻ അബ്ദുല്ലയുടെ മകൻ കക്കാടൻ അമ്മദ് (83) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: നാസർ (വ്യാപാരി), സൈന, സീനത്ത്, അസീസ് (വ്യാപാരി), ഷാജി. മരുമക്കൾ: സുഹറ മാതമംഗലം, ഇബ്രാഹിം പാറൂൽ കുംബ്ലാട്, എ.സി. മൂസ മുട്ടിൽ, റംല പറളിക്കുന്ന്, ജാഫർ പൂപ്പറ്റ. സഹോദരങ്ങൾ: മൊയ്തീൻ കക്കാടൻ, കദീസ, ഇബ്രാഹീം കക്കാടൻ, ഉസ്മാൻ കക്കാടൻ.