മൊതക്കര: മൂലയിൽ വർക്കി (പാപ്പച്ചൻ-80) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനും പാലായിൽനിന്നുള്ള കുടിയേറ്റ കർഷകനുമാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: ഷീന, സിബി, ഷിജോയ്. മരുമക്കൾ: സണ്ണി പയ്യമ്പള്ളി, പരേതനായ ജോൺസൻ, ജിൻസി.