കോഴിക്കോട്: മൊല്ലാന്റകം കാദിരിക്കോയ (89) വട്ടാംപൊയിൽ മകളുടെ വസതിയായ മിസ്ബയിൽ (ചെമ്മങ്ങാട് പൊലീസ് സ്റ്റേഷന് പിൻവശം) നിര്യാതനായി. റിട്ട. കാലിക്കറ്റ് ടെലിഫോൺ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സി.പി. മറിയംബി. മക്കൾ: ഇസ്ഹാഖ്, സുബൈദ, കുഞ്ഞിബി, ഫാത്തിമ, ആമിനബി (റിട്ട. ടീച്ചർ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ), ജസ്ലീന. മരുമക്കൾ: ഒറ്റയിൽ അബ്ദുൽ മജീദ്, ഐ.പി. അബൂബക്കർ കോയ, പള്ളി വീട്ടിൽ അബ്ദുൽ ഗഫൂർ, മുതിരപ്പറമ്പത്ത് ഷംസുദ്ദീൻ (അബൂദബി), പൊൻമാണിച്ചിന്റകം മറിയംബി (ടീച്ചർ, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ), പരേതനായ എസ്.വി. മൂസക്കോയ. സഹോദരങ്ങൾ: അവറാൻകോയ, ആയിശബി, സൈനബി, പരേതരായ മമ്മദ് കോയ, ബിച്ചിബി, കൽമബി.